ജാതിയിൽ വ്യത്യാസം: ഗസ്റ്റ് വിജ്ഞാപനം നിർബന്ധമാണോ?
എസ്എസ്എൽസി സർട്ടിഫിക്കറ്റിൽനിന്നു വ്യത്യസ്തമായ ജാതി പിഎസ്‌സി അപേക്ഷയിൽ രേഖപ്പെടുത്തിയവർ ഇക്കാര്യം ഗസറ്റിൽ വിജ്ഞാപനം ചെയ്യണോ? എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതിൽനിന്നു വ്യത്യസ്തമായ ജാതി പിഎസ്‌സി അപേക്ഷയിൽ രേഖപ്പെടുത്തിയവർ ഈ വിവരം അസ്സൽ പ്രമാണ പരിശോധനയ്ക്കു മുൻപു ഗസറ്റിൽ വിജ്ഞാപനം ചെയ്യണം.

എസ്എസ്എൽസി സർട്ടിഫിക്കറ്റിൽനിന്നു വ്യത്യസ്തമായ ജാതി പിഎസ്‌സി അപേക്ഷയിൽ രേഖപ്പെടുത്തിയവർ ഇക്കാര്യം ഗസറ്റിൽ വിജ്ഞാപനം ചെയ്യണോ?
എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതിൽനിന്നു വ്യത്യസ്തമായ ജാതി പിഎസ്‌സി അപേക്ഷയിൽ രേഖപ്പെടുത്തിയവർ ഈ വിവരം അസ്സൽ പ്രമാണ പരിശോധനയ്ക്കു മുൻപു ഗസറ്റിൽ വിജ്ഞാപനം ചെയ്യണം. സർട്ടിഫിക്കറ്റ് പരിശോധനാസമയത്ത്, റവന്യു അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിനൊപ്പം ഗസറ്റ് വിജ്ഞാപനം ഹാജരാക്കുകയും വേണം.