LDC: രണ്ടു തവണ പരീക്ഷ എഴുതി; രണ്ടാമത്തേതു സ്വീകരിക്കാമോ?
നിലവിലുള്ള എൽഡിസി റാങ്ക് ലിസ്റ്റിൽനിന്ന് എനിക്ക് ഉടൻ നിയമന ശുപാർശ ലഭിക്കും. സ്വന്തം ജില്ലയിലേക്കല്ല നിയമനം. കഴിഞ്ഞ വർഷത്തെ എൽഡിസി വിജ്ഞാപന പ്രകാരം എൽഡി ക്ലാർക്ക് തസ്തികയിലേക്കു സ്വന്തം ജില്ലയിൽ അപേക്ഷ നൽകിയിരുന്നു. പരീക്ഷയും എഴുതി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷ. നിയമനം ലഭിച്ചാൽ ജോലിയിൽ

നിലവിലുള്ള എൽഡിസി റാങ്ക് ലിസ്റ്റിൽനിന്ന് എനിക്ക് ഉടൻ നിയമന ശുപാർശ ലഭിക്കും. സ്വന്തം ജില്ലയിലേക്കല്ല നിയമനം. കഴിഞ്ഞ വർഷത്തെ എൽഡിസി വിജ്ഞാപന പ്രകാരം എൽഡി ക്ലാർക്ക് തസ്തികയിലേക്കു സ്വന്തം ജില്ലയിൽ അപേക്ഷ നൽകിയിരുന്നു. പരീക്ഷയും എഴുതി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷ. നിയമനം ലഭിച്ചാൽ ജോലിയിൽ പ്രവേശിക്കാൻ തടസ്സമുണ്ടോ? സമാന തസ്തികയിൽ അപേക്ഷിക്കരുതെന്ന വ്യവസ്ഥ ഇവിടെ ബാധകമാകുമോ?
താങ്കൾ പുതിയ എൽഡിസി വിജ്ഞാപന പ്രകാരം അപേക്ഷ നൽകിയപ്പോൾ ഈ തസ്തികയിൽ ജോലി ലഭിച്ചിരുന്നില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതേയുള്ളൂ. അതിനാൽ, സമാന തസ്തികയിൽ അപേക്ഷിക്കരുതെന്ന വ്യവസ്ഥ നിങ്ങൾക്കു ബാധകമാകുന്നില്ല. പുതിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനോ ജോലിയിൽ പ്രവേശിക്കാനോ തടസ്സമുണ്ടാവില്ല.