ഉത്തരക്കടലാസ് പുനഃപരിശോധിക്കുന്നതിന് പ്രൊഫൈൽ വഴിയാണോ അപേക്ഷിക്കേണ്ടത്? ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ എന്തെല്ലാമാണ്? ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോകോപ്പി, ഉത്തരസൂചിക സംബന്ധിച്ച പരാതികൾ എന്നിവയെല്ലാം ഇപ്പോൾ പ്രൊഫൈൽ വഴിയാണ് സമർപ്പിക്കേണ്ടത്. ഉദ്യോഗാർഥികൾ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരക്കടലാസ് പുനഃപരിശോധിക്കുന്നതിന് പ്രൊഫൈൽ വഴിയാണോ അപേക്ഷിക്കേണ്ടത്? ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ എന്തെല്ലാമാണ്?

ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോകോപ്പി, ഉത്തരസൂചിക സംബന്ധിച്ച പരാതികൾ എന്നിവയെല്ലാം ഇപ്പോൾ പ്രൊഫൈൽ വഴിയാണ് സമർപ്പിക്കേണ്ടത്. ഉദ്യോഗാർഥികൾ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചു പ്രൊഫൈലിൽ ലോഗിൻ ചെയ്ത് റിക്വസ്റ്റ് എന്ന പേരിൽ കാണുന്ന ഡിസ്പ്ലേ ലിങ്കിൽ ക്ലിക്ക് ചെയ്യണം. ഇതിൽ ക്ലിക്ക് ചെയ്ത് ഏതൊക്കെ അപേക്ഷകളാണ് സമർപ്പിക്കേണ്ടതെന്നു രേഖപ്പെടുത്തുകയും വേണം. വിവിധ അപേക്ഷകളുടെ ഫീസ് സംബന്ധിച്ച വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ലിങ്കിൽ ലഭിക്കും. അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന തസ്തികയുടെ കാറ്റഗറി നമ്പർ നൽകിയാൽ മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ. ഫീസ് ഓൺലൈനായി അടയ്ക്കാം. 2023 മേയ് 1 മുതൽ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത റാങ്ക് ലിസ്റ്റുകൾക്ക് ഈ പരിഷ്കാരം ബാധകമാണ്.

English Summary:

PSC Doubts