കെഎഎസ്: ഡിഗ്രിയുടെ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് മതിയോ?

ഡിഗ്രി പരീക്ഷ ജയിച്ചെങ്കിലും ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ഉടൻ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാനതീയതിക്കകം പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ലഭിക്കണമെന്നുണ്ടോ? അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം നിശ്ചിത യോഗ്യത നേടിയിരിക്കണമെന്നേയുള്ളൂ. അതായത്, ബന്ധപ്പെട്ട

ഡിഗ്രി പരീക്ഷ ജയിച്ചെങ്കിലും ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ഉടൻ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാനതീയതിക്കകം പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ലഭിക്കണമെന്നുണ്ടോ?
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം നിശ്ചിത യോഗ്യത നേടിയിരിക്കണമെന്നേയുള്ളൂ. അതായത്, ബന്ധപ്പെട്ട പരീക്ഷ ജയിച്ചിരിക്കണം. സർട്ടിഫിക്കറ്റ് ലഭിക്കണമെന്നില്ല. താങ്കൾ പരീക്ഷ ജയിച്ചിട്ടുണ്ടെന്നാണ് കത്തിൽനിന്നു വ്യക്തമാകുന്നത്. സർട്ടിഫിക്കറ്റ് പരിശോധനാസമയത്ത് പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.