ഫുട്ബോൾ ഇതിഹാസം ബോബി ചാൾട്ടൻ വിടവാങ്ങി
ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെയും ഇതിഹാസ ഫുട്ബോൾ താരം സർ ബോബി ചാൾട്ടൻ (86) ഒക്ടോബർ 22 നു ലണ്ടനിൽ അന്തരിച്ചു. 1966 ലെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീട വിജയത്തിന്റെ ശിൽപികളിലൊരാളായ ചാൾട്ടൻ 106 രാജ്യാന്തര മത്സരങ്ങളിൽ നിന്നു 49 ഗോളുകൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 17

ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെയും ഇതിഹാസ ഫുട്ബോൾ താരം സർ ബോബി ചാൾട്ടൻ (86) ഒക്ടോബർ 22 നു ലണ്ടനിൽ അന്തരിച്ചു. 1966 ലെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീട വിജയത്തിന്റെ ശിൽപികളിലൊരാളായ ചാൾട്ടൻ 106 രാജ്യാന്തര മത്സരങ്ങളിൽ നിന്നു 49 ഗോളുകൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 17 സീസണുകളാണു ചാൾട്ടൻ കളിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 758 മത്സരങ്ങൾ കളിച്ച മിഡ്ഫീൽഡറിന്റെ പേരിൽ 249 ഗോളുകളും നേടിയിട്ടുണ്ട്.