അത്ര ചെറുപ്പമല്ല ചന്ദ്രൻ; പ്രായം 446 കോടി വർഷം
ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രൻ ഉത്ഭവിച്ചത് 446 കോടി വർഷം മുൻപെന്നു പഠനത്തിൽ തെളിഞ്ഞു. കലിഫോർണിയ, ഗ്ലാസ്ഗോ സർവകലാശാലകളുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണു ചന്ദ്രന്റെ പ്രായം കണ്ടെത്തിയത്. ചന്ദ്രനിലേക്ക് യുഎസ് അവസാനം വിട്ട ദൗത്യമായ അപ്പോളോ 17ലെ സഞ്ചാരികളായ ഹാരിസൺ ഷ്മിറ്റും യൂജീൻ സെർനാനും 1972

ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രൻ ഉത്ഭവിച്ചത് 446 കോടി വർഷം മുൻപെന്നു പഠനത്തിൽ തെളിഞ്ഞു. കലിഫോർണിയ, ഗ്ലാസ്ഗോ സർവകലാശാലകളുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണു ചന്ദ്രന്റെ പ്രായം കണ്ടെത്തിയത്. ചന്ദ്രനിലേക്ക് യുഎസ് അവസാനം വിട്ട ദൗത്യമായ അപ്പോളോ 17ലെ സഞ്ചാരികളായ ഹാരിസൺ ഷ്മിറ്റും യൂജീൻ സെർനാനും 1972 ൽ കൊണ്ടുവന്ന പാറക്കഷണങ്ങളിലുള്ള സിർകോൺ ധാതു വിലയിരുത്തിയാണു പഴക്കം കണക്കാക്കിയത്. മുൻനിശ്ചയിക്കപ്പെട്ടതിൽ നിന്നും 4 കോടി വർഷം കൂടുതലാണു ചന്ദ്രന്റെ പ്രായം.