ചന്ദനമരങ്ങളിലെ വമ്പൻ മറയൂരിൽ
ലോകത്തെ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന ചന്ദനമരം മറയൂരിൽ. മറയൂർ സാൻഡൽ ഡിവിഷനിലെ നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ അമ്പലപ്പാറ ഭാഗത്താണ് 188 സെന്റീമീറ്റർ വണ്ണവും 25 മീറ്ററിലധികം ഉയരവുമുള്ള ചന്ദനമരം. അതീവ ജാഗ്രതാ വിഭാഗത്തിൽ പെടുന്നതാണ് മരം. 30 സെന്റീമീറ്ററിൽ കൂടുതൽ വണ്ണമുള്ള മരത്തിനെയാണ് വനം

ലോകത്തെ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന ചന്ദനമരം മറയൂരിൽ. മറയൂർ സാൻഡൽ ഡിവിഷനിലെ നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ അമ്പലപ്പാറ ഭാഗത്താണ് 188 സെന്റീമീറ്റർ വണ്ണവും 25 മീറ്ററിലധികം ഉയരവുമുള്ള ചന്ദനമരം. അതീവ ജാഗ്രതാ വിഭാഗത്തിൽ പെടുന്നതാണ് മരം. 30 സെന്റീമീറ്ററിൽ കൂടുതൽ വണ്ണമുള്ള മരത്തിനെയാണ് വനം വകുപ്പ് അതീവ ജാഗ്രതാ വിഭാഗത്തിൽ പെടുത്തുക.