ബലോൻ ദ് ഓർ പുരസ്കാരം അയ്‌റ്റാന ബോൺമറ്റിക്ക്
മികച്ച വനിതാ ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരത്തിനു സ്പാനിഷ് താരം അയ്‌റ്റാന ബോൺമറ്റി അർഹയായി. അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസിനാണു മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം. മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്കാരം നോർവേ താരം ഏർലിങ് ഹാളണ്ടും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി

മികച്ച വനിതാ ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരത്തിനു സ്പാനിഷ് താരം അയ്‌റ്റാന ബോൺമറ്റി അർഹയായി. അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസിനാണു മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം. മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്കാരം നോർവേ താരം ഏർലിങ് ഹാളണ്ടും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ഇംഗ്ലിഷ് താരം ജൂഡ് ബെലിങ്ങാമും സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള സോക്രട്ടീസ് പുരസ്കാരം ബ്രസീൽ താരം വിനീസ്യൂസും സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയാണ് മികച്ച ക്ലബ്.