ഇന്ത്യ ലോക ക്രിക്കറ്റിനു സംഭാവന ചെയ്ത ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ ബിഷൻ സിങ് ബേദി (77) ഒക്ടോബർ 25 ന് അന്തരിച്ചു. അമൃത്‌സറിൽ 1946 സെപ്റ്റംബർ 25നു ജനിച്ച ബേദി 1966ൽ വെസ്റ്റിൻഡീസിനെതിരെയാണ് അരങ്ങേറിയത്. 67 ടെസ്റ്റിൽ നിന്ന് 266 വിക്കറ്റുകൾ നേടി. 5 വിക്കറ്റ് നേട്ടം 14 തവണയും 10 വിക്കറ്റ് നേട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ ലോക ക്രിക്കറ്റിനു സംഭാവന ചെയ്ത ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ ബിഷൻ സിങ് ബേദി (77) ഒക്ടോബർ 25 ന് അന്തരിച്ചു. അമൃത്‌സറിൽ 1946 സെപ്റ്റംബർ 25നു ജനിച്ച ബേദി 1966ൽ വെസ്റ്റിൻഡീസിനെതിരെയാണ് അരങ്ങേറിയത്. 67 ടെസ്റ്റിൽ നിന്ന് 266 വിക്കറ്റുകൾ നേടി. 5 വിക്കറ്റ് നേട്ടം 14 തവണയും 10 വിക്കറ്റ് നേട്ടം ഒരു തവണയും കൈവരിച്ചു. ഇഎഎസ് പ്രസന്ന, ബി.എസ്.ചന്ദ്രശേഖർ, എസ്.വെങ്കട്ടരാഘവൻ എന്നിവർക്കൊപ്പം ഇന്ത്യൻ സ്പിൻ നാൽവർസംഘത്തിലെ പ്രധാനിയായിരുന്നു ബേദി. 

English Summary:

Cricket Spinner Bishan Singh Bedi Current Affairs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT