ബ്രിട്ടിഷ് അക്കാദമി ബുക്ക് പ്രൈസ് നന്ദിനി ദാസിന്
ഇന്ത്യൻ വംശജയായ നന്ദിനി ദാസ് രചിച്ച കോർട്ടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻഡ് ദി ഒറിജിൻ ഓഫ് എംപയർ എന്ന പുസ്തകം ഈ വർഷത്തെ ബ്രിട്ടിഷ് അക്കാദമി ബുക്ക് പ്രൈസ് നേടി. 25,000 പൗണ്ടാണ് (ഉദ്ദേശം 25 ലക്ഷം രൂപ) സമ്മാനത്തുക. രാജ്യാന്തര തലത്തിൽ സാംസ്കാരിക വിനിമയം സാധ്യമാക്കുന്ന സാഹിത്യേതര രചനകൾക്ക് നൽകുന്ന

ഇന്ത്യൻ വംശജയായ നന്ദിനി ദാസ് രചിച്ച കോർട്ടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻഡ് ദി ഒറിജിൻ ഓഫ് എംപയർ എന്ന പുസ്തകം ഈ വർഷത്തെ ബ്രിട്ടിഷ് അക്കാദമി ബുക്ക് പ്രൈസ് നേടി. 25,000 പൗണ്ടാണ് (ഉദ്ദേശം 25 ലക്ഷം രൂപ) സമ്മാനത്തുക. രാജ്യാന്തര തലത്തിൽ സാംസ്കാരിക വിനിമയം സാധ്യമാക്കുന്ന സാഹിത്യേതര രചനകൾക്ക് നൽകുന്ന ബ്രിട്ടിഷ് അക്കാദമി ബുക്ക് പ്രൈസ് 2013 ലാണ് സ്ഥാപിതമായത്.