ക്രിക്കറ്റിലെ ആദ്യ‘ടൈംഡ് ഔട്ട്’
രാജ്യാന്തര ക്രിക്കറ്റിൽ ‘ടൈംഡ് ഔട്ട്’ ആയി പുറത്താകുന്ന ആദ്യ ബാറ്റർ ആയി ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ്. ഏകദിന ലോകകപ്പിൽ ന്യൂഡൽഹിയിൽ ബംഗ്ലദേശിനെതിരായ മത്സരത്തിലാണു മാത്യൂസ് ‘ടൈംഡ് ഔട്ട്’ നിയമപ്രകാരം പുറത്തായത്. ബാറ്റിങ്ങിനായി ക്രീസിലെത്താനുള്ള സമയപരിധി പാലിക്കാത്തതിന്റെ പേരിൽ ഒരു ബാറ്റർ

രാജ്യാന്തര ക്രിക്കറ്റിൽ ‘ടൈംഡ് ഔട്ട്’ ആയി പുറത്താകുന്ന ആദ്യ ബാറ്റർ ആയി ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ്. ഏകദിന ലോകകപ്പിൽ ന്യൂഡൽഹിയിൽ ബംഗ്ലദേശിനെതിരായ മത്സരത്തിലാണു മാത്യൂസ് ‘ടൈംഡ് ഔട്ട്’ നിയമപ്രകാരം പുറത്തായത്. ബാറ്റിങ്ങിനായി ക്രീസിലെത്താനുള്ള സമയപരിധി പാലിക്കാത്തതിന്റെ പേരിൽ ഒരു ബാറ്റർ പുറത്താകുന്നത് രാജ്യാന്തര ക്രിക്കറ്റിന്റെ 146 വർഷത്തെ ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഒരു ബാറ്റർ പുറത്തായി 2 മിനിറ്റിനുള്ളിൽ അടുത്ത ബാറ്റർ ക്രീസിലെത്തി ബോൾ നേരിടാൻ സജ്ജനാകണമെന്നാണു ഐസിസി നിയമാവലി.