ജെസിബി പുരസ്കാരം 'ഫയർബേഡി’ന്
2022 ലെ ജെസിബി സാഹിത്യ പുരസ്കാരം പെരുമാൾ മുരുകന്റെ ‘ഫയർ ബേഡ്’ നേടി. രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമാണിത്. തമിഴിൽ രചിച്ച നോവൽ ജനനി കണ്ണനാണ് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തത്. ഗ്രന്ഥകാരനു 25 ലക്ഷം രൂപയും വിവർത്തകയ്ക്കു 10 ലക്ഷം രൂപയുമാണു സമ്മാനത്തുക. നെമസിസ് (ബംഗാളി), ഐ

2022 ലെ ജെസിബി സാഹിത്യ പുരസ്കാരം പെരുമാൾ മുരുകന്റെ ‘ഫയർ ബേഡ്’ നേടി. രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമാണിത്. തമിഴിൽ രചിച്ച നോവൽ ജനനി കണ്ണനാണ് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തത്. ഗ്രന്ഥകാരനു 25 ലക്ഷം രൂപയും വിവർത്തകയ്ക്കു 10 ലക്ഷം രൂപയുമാണു സമ്മാനത്തുക. നെമസിസ് (ബംഗാളി), ഐ നെയിംഡ് മൈ സിസ്റ്റർ സൈലൻസ് (ഹിന്ദി), മൻസൂർ, ദ് സീക്രട്ട് ഓഫ് മോർ എന്നിവയാണ് ഈ വർഷം ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പുസ്തകങ്ങൾ.