ആധുനിക ‘ചാണക്യ’നു യാത്രാമൊഴി
യുഎസിലെ ഏറ്റവും ശ്രദ്ധേയനായ നയതന്ത്രജ്ഞനും നൊബേൽ സമാധാന സമ്മാന ജേതാവുമായ ഡോ. ഹെൻറി കിസിഞ്ജർ (100) നവംബർ 30ന് അന്തരിച്ചു. ശീതയുദ്ധകാലത്ത് യുഎസ് വിദേശകാര്യനയം നിർണയിച്ച സുപ്രധാന ശക്തിയായിരുന്നു കിസിഞ്ജർ. 1973 ൽ വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച ഉടമ്പടിയുടെ പേരിലാണ് നൊബേൽ ലഭിച്ചത്. ലോകസമാധാനം

യുഎസിലെ ഏറ്റവും ശ്രദ്ധേയനായ നയതന്ത്രജ്ഞനും നൊബേൽ സമാധാന സമ്മാന ജേതാവുമായ ഡോ. ഹെൻറി കിസിഞ്ജർ (100) നവംബർ 30ന് അന്തരിച്ചു. ശീതയുദ്ധകാലത്ത് യുഎസ് വിദേശകാര്യനയം നിർണയിച്ച സുപ്രധാന ശക്തിയായിരുന്നു കിസിഞ്ജർ. 1973 ൽ വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച ഉടമ്പടിയുടെ പേരിലാണ് നൊബേൽ ലഭിച്ചത്. ലോകസമാധാനം നിലനിർത്തുന്നതിനു തന്ത്രപ്രധാന ആയുധങ്ങൾ സംബന്ധിച്ച് സോവിയറ്റ് യൂണിയനുമായുള്ള കരാർ സാധ്യമാക്കി.