' റിസ് '; ഓക്സ്ഫഡിന്റെ പ്രിയങ്കരി
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ 2023ലെ വേഡ് ഓഫ് ദി ഇയർ ആയി റിസ് (Rizz) തിരഞ്ഞെടുക്കപ്പെട്ടു. ആകർഷണീയത, വശ്യത എന്നിങ്ങനെ അർഥങ്ങളുള്ള റിസ് പുതുതലമുറയിൽ ഏറ്റവുമധികം പ്രചാരം നേടിയ വാക്കുകളിലൊന്നാണ്. തനിമയും വിശ്വസനീയതയും അർഥമാക്കുന്ന Authentic എന്ന വാക്കാണ് മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ വേഡ് ഓഫ് ദി

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ 2023ലെ വേഡ് ഓഫ് ദി ഇയർ ആയി റിസ് (Rizz) തിരഞ്ഞെടുക്കപ്പെട്ടു. ആകർഷണീയത, വശ്യത എന്നിങ്ങനെ അർഥങ്ങളുള്ള റിസ് പുതുതലമുറയിൽ ഏറ്റവുമധികം പ്രചാരം നേടിയ വാക്കുകളിലൊന്നാണ്. തനിമയും വിശ്വസനീയതയും അർഥമാക്കുന്ന Authentic എന്ന വാക്കാണ് മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ വേഡ് ഓഫ് ദി ഇയർ. ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന വാക്കാണ് കോളിൻസ് ഡിക്‌ഷനറി തിരഞ്ഞെടുത്തത്.