ഗ്രാൻഡ്മാസ്റ്റർ പദവിയിൽ വൈശാലിയും പ്രഗ്നാനന്ദയും; അപൂർവ നേട്ടം സ്വന്തമാക്കി സഹോദരങ്ങൾ
തമിഴ്നാട്ടിൽ നിന്നുള്ള ചെസ് താരം ആർ.വൈശാലി ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി. 2002ൽ കൊനേരു ഹംപിയും 2009ൽ ഡി. ഹരികയുമാണ് വൈശാലിക്കു മുൻപേ ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ഇന്ത്യൻ വനിതാ താരങ്ങൾ. ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കുന്ന ലോകത്തെ ആദ്യ സഹോദരിയും സഹോദരനുമെന്ന നേട്ടം

തമിഴ്നാട്ടിൽ നിന്നുള്ള ചെസ് താരം ആർ.വൈശാലി ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി. 2002ൽ കൊനേരു ഹംപിയും 2009ൽ ഡി. ഹരികയുമാണ് വൈശാലിക്കു മുൻപേ ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ഇന്ത്യൻ വനിതാ താരങ്ങൾ. ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കുന്ന ലോകത്തെ ആദ്യ സഹോദരിയും സഹോദരനുമെന്ന നേട്ടം ഇതോടെ വൈശാലിക്കും പ്രഗ്നാനന്ദയ്ക്കും സ്വന്തമായി.