കാനം രാജേന്ദ്രൻ വിടവാങ്ങി
സിപിഐ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ കാനം രാജേന്ദ്രൻ (73) ഡിസംബർ 8ന് കൊച്ചിയിൽ അന്തരിച്ചു. എട്ടു വർഷമായി സിപിഐ സംസ്ഥാന സെക്രട്ടറിയാണ്. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തിയ കാനം 1970 ൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. 1982 ൽ 32–ാം വയസ്സിൽ വാഴൂരിൽ നിന്നു നിയമസഭയിലെത്തിയ കാനം എഐടിയുസി

സിപിഐ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ കാനം രാജേന്ദ്രൻ (73) ഡിസംബർ 8ന് കൊച്ചിയിൽ അന്തരിച്ചു. എട്ടു വർഷമായി സിപിഐ സംസ്ഥാന സെക്രട്ടറിയാണ്. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തിയ കാനം 1970 ൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. 1982 ൽ 32–ാം വയസ്സിൽ വാഴൂരിൽ നിന്നു നിയമസഭയിലെത്തിയ കാനം എഐടിയുസി സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്. 53 വർഷമായി സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്.