‘യുഎഇ സമവായം’ തീർത്ത് ഉച്ചകോടി
പുനരുപയോഗ ഊർജ ഉപയോഗം വർധിപ്പിക്കുന്നത് ഉൾപ്പെടെ നിർണായക തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച് യുഎൻ കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇയിൽ കൊടിയിറങ്ങി. കോപ് 28 എന്നറിയപ്പെടുന്ന ഉച്ചകോടി കാർബൺ– മീഥേയ്ൻ പുറന്തള്ളൽ സംബന്ധിച്ച ‘യുഎഇ കൺസെൻസസ്’ എന്ന അന്തിമ പ്രമേയം പുറത്തിറക്കി. 2015ൽ ഒപ്പുവച്ച പാരിസ് ഉടമ്പടിയുടെ

പുനരുപയോഗ ഊർജ ഉപയോഗം വർധിപ്പിക്കുന്നത് ഉൾപ്പെടെ നിർണായക തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച് യുഎൻ കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇയിൽ കൊടിയിറങ്ങി. കോപ് 28 എന്നറിയപ്പെടുന്ന ഉച്ചകോടി കാർബൺ– മീഥേയ്ൻ പുറന്തള്ളൽ സംബന്ധിച്ച ‘യുഎഇ കൺസെൻസസ്’ എന്ന അന്തിമ പ്രമേയം പുറത്തിറക്കി. 2015ൽ ഒപ്പുവച്ച പാരിസ് ഉടമ്പടിയുടെ കണക്കെടുപ്പു വർഷം കൂടിയായിരുന്നു ഇത്തവണത്തേത്. ഈ ഉടമ്പടിയിൽ പുരോഗതിയുണ്ടായില്ലെന്നാണ് കണക്കെടുപ്പ്. അടുത്ത കണക്കെടുപ്പ് 2030 ലാണ്.