‘അത്‌ലീറ്റ് ഓഫ് ദ് ഇയർ’ പുരസ്കാരങ്ങൾ
യുഎസിന്റെ സ്പ്രിന്റ് ചാംപ്യൻ നോഹ ലൈൽസും കെനിയയുടെ ദീർഘദൂര ഓട്ടക്കാരി ഫെയ്ത് കിപ്യേഗനും ഈ വർഷത്തെ മികച്ച ട്രാക്ക് അത്‌ലീറ്റുകൾക്കുള്ള വേൾഡ് അത്‍ലറ്റിക്സ് പുരസ്കാരം നേടി. സ്വീഡിഷ് പോൾവോൾട്ട് താരം അർമാൻഡ് ഡുപ്ലന്റിസും വെനസ്വേലയുടെ ട്രിപ്പിൾ ജംപ് താരം യുളിമർ റോഹാസും ഫീൽഡ് ഇനങ്ങളിലെ മികച്ച പുരുഷ, വനിതാ

യുഎസിന്റെ സ്പ്രിന്റ് ചാംപ്യൻ നോഹ ലൈൽസും കെനിയയുടെ ദീർഘദൂര ഓട്ടക്കാരി ഫെയ്ത് കിപ്യേഗനും ഈ വർഷത്തെ മികച്ച ട്രാക്ക് അത്‌ലീറ്റുകൾക്കുള്ള വേൾഡ് അത്‍ലറ്റിക്സ് പുരസ്കാരം നേടി. സ്വീഡിഷ് പോൾവോൾട്ട് താരം അർമാൻഡ് ഡുപ്ലന്റിസും വെനസ്വേലയുടെ ട്രിപ്പിൾ ജംപ് താരം യുളിമർ റോഹാസും ഫീൽഡ് ഇനങ്ങളിലെ മികച്ച പുരുഷ, വനിതാ താരങ്ങളായി. മാരത്തണിൽ കെനിയയുടെ കെൽവിൻ കിപ്റ്റം, എതോ പ്യയുടെ ടിഗിസ്റ്റ് അസഫ എന്നിവർക്കാണ് ‘അത്‌ലീറ്റ് ഓഫ് ദ് ഇയർ’ പുരസ്കാരങ്ങൾ.