ഷെയ്ഖ് മിഷാൽ, കുവൈത്തിന്റെ അമീർ
കുവൈത്തിന്റെ പുതിയ അമീറായി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ അമീർ ഷെയ്ഖ് നവാഫിന്റെ നിര്യാണത്തെ തുടർന്നാണ് 83കാരനായ ഷെയ്ഖ് മിഷാലിനെ അമീറായി തിരഞ്ഞെടു ത്തത്. കുവൈത്തിന്റെ പതിനേഴാമത് അമീറാണു ഷെയ്ഖ് മിഷാൽ. ആഭ്യന്തര മന്ത്രാലയ ത്തിൽ വർഷങ്ങളോളം ചെലവഴിച്ച ഷെയ്ഖ്

കുവൈത്തിന്റെ പുതിയ അമീറായി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ അമീർ ഷെയ്ഖ് നവാഫിന്റെ നിര്യാണത്തെ തുടർന്നാണ് 83കാരനായ ഷെയ്ഖ് മിഷാലിനെ അമീറായി തിരഞ്ഞെടു ത്തത്. കുവൈത്തിന്റെ പതിനേഴാമത് അമീറാണു ഷെയ്ഖ് മിഷാൽ. ആഭ്യന്തര മന്ത്രാലയ ത്തിൽ വർഷങ്ങളോളം ചെലവഴിച്ച ഷെയ്ഖ് മിഷാൽ 2004 മുതൽ 2020 വരെ കുവൈത്ത് നാഷനൽ ഗാർഡിന്റെ ഡപ്യൂട്ടി ചീഫ് ആയിരുന്നു.