ടീം ഇന്ത്യയിലെ ‘ജഴ്സി നമ്പർ 7’ വിരമിച്ചു
മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മഹേന്ദ്ര സിങ് ധോണിയോടുള്ള ആദരസൂചകമായി ഇന്ത്യൻ ടീമിലെ ഏഴാം നമ്പർ ജഴ്സി ഇനിയാർക്കും നൽകുകയില്ലെന്നു ബിസിസിഐ പ്രഖ്യാപിച്ചു. 2007 ട്വന്റി20, 2011 ഏകദിന ലോകകപ്പുകളിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ കിരീടത്തിലേക്കു നയിച്ച ധോണി 2020 ഓഗസ്റ്റ് 15നാണ് വിരമിക്കൽ

മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മഹേന്ദ്ര സിങ് ധോണിയോടുള്ള ആദരസൂചകമായി ഇന്ത്യൻ ടീമിലെ ഏഴാം നമ്പർ ജഴ്സി ഇനിയാർക്കും നൽകുകയില്ലെന്നു ബിസിസിഐ പ്രഖ്യാപിച്ചു. 2007 ട്വന്റി20, 2011 ഏകദിന ലോകകപ്പുകളിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ കിരീടത്തിലേക്കു നയിച്ച ധോണി 2020 ഓഗസ്റ്റ് 15നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കർ ഉപയോഗിച്ചിരുന്ന പത്താം നമ്പർ ജഴ്സിയും ഇപ്പോൾ ദേശീയ ടീമിൽ ഒരു താരത്തിനും നൽകുന്നില്ല.