കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇ.വി. രാമകൃഷ്ണന്
കവിയും നിരൂപകനുമായ ഇ.വി. രാമകൃഷ്ണൻ ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായി. ‘മലയാള നോവലിന്റെ ദേശകാലങ്ങൾ’ എന്ന നിരൂപണഗ്രന്ഥത്തിനാണ് അവാർഡ്. ഒരു ലക്ഷം രൂപയാണു പുരസ്കാരത്തുക. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്തിൽ ഇമെരിറ്റസ് പ്രഫസറായ രാമകൃഷ്ണൻ കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ

കവിയും നിരൂപകനുമായ ഇ.വി. രാമകൃഷ്ണൻ ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായി. ‘മലയാള നോവലിന്റെ ദേശകാലങ്ങൾ’ എന്ന നിരൂപണഗ്രന്ഥത്തിനാണ് അവാർഡ്. ഒരു ലക്ഷം രൂപയാണു പുരസ്കാരത്തുക. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്തിൽ ഇമെരിറ്റസ് പ്രഫസറായ രാമകൃഷ്ണൻ കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് ജേതാവ് കൂടിയാണ്.