വിസ്മയമായി സൂറത്ത് ഡയമണ്ട് ബോവ്സ്, ചെലവ് 3200 കോടി രൂപ
ലോകത്തെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം സൂറത്തിലെ ഗിഫ്റ്റ് സിറ്റിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സൂറത്ത് ഡയമണ്ട് ബോവ്സ് (എസ്ഡിബി) എന്ന സമുച്ചയം 67.28 ലക്ഷം ചതുരശ്ര അടിയിൽ 3200 കോടി രൂപ ചെലവിട്ടു നിർമിച്ചതാണ്. 65 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പെന്റഗൺ സമുച്ചയമായിരുന്നു ലോകത്തിലെ

ലോകത്തെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം സൂറത്തിലെ ഗിഫ്റ്റ് സിറ്റിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സൂറത്ത് ഡയമണ്ട് ബോവ്സ് (എസ്ഡിബി) എന്ന സമുച്ചയം 67.28 ലക്ഷം ചതുരശ്ര അടിയിൽ 3200 കോടി രൂപ ചെലവിട്ടു നിർമിച്ചതാണ്. 65 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പെന്റഗൺ സമുച്ചയമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് സമുച്ചയമായി ഇതുവരെ കണക്കാക്കിയിരുന്നത്.