കേന്ദ്ര വ്യവസായ സുരക്ഷാസേനയ്ക്ക് ആദ്യ വനിതാ ജനറൽ
കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ (സിഐഎസ്എഫ്) ഡയറക്ടർ ജനറലായി നീന സിങ്ങിനെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിത എന്ന ബഹുമതിയോടെയാ ണു നീന സിങ്ങിന്റെ നിയമനം. 1989 ബാച്ച് രാജസ്ഥാൻ കേഡർ ഉദ്യോഗസ്ഥയായ നീന നിലവിൽ സിഐഎസ്എഫിൽ സ്പെഷൽ ഡയറക്ടറാണ്. 2024 ജൂലൈ 31 വരെയാണു സിഐഎസ്എഫിലെ നിയമനം.