ലോക ബാഡ്മിന്റനിൽ ഇന്ത്യയുടെ സുവർണ സഖ്യമായ സാത്വിക് സായ്‍രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഈ വർഷത്തെ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരത്തിന് അർഹരായി. പുരുഷ ഡബിൾസ് ലോകറാങ്കിങ്ങിലും ഒന്നാമതെത്തിയ മികവാണ് ആന്ധ്രപ്രദേശുകാരനായ സാത്വിക് സായ്‌രാജിനും (22 വയസ്സ്) മുംബൈക്കാരനായ ചിരാഗ് ഷെട്ടിക്കും (26)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക ബാഡ്മിന്റനിൽ ഇന്ത്യയുടെ സുവർണ സഖ്യമായ സാത്വിക് സായ്‍രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഈ വർഷത്തെ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരത്തിന് അർഹരായി. പുരുഷ ഡബിൾസ് ലോകറാങ്കിങ്ങിലും ഒന്നാമതെത്തിയ മികവാണ് ആന്ധ്രപ്രദേശുകാരനായ സാത്വിക് സായ്‌രാജിനും (22 വയസ്സ്) മുംബൈക്കാരനായ ചിരാഗ് ഷെട്ടിക്കും (26) രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന സമ്മാനിച്ചത്.

കഴിഞ്ഞ വർഷം നടന്ന ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ സാത്വിക്സായ്‌രാജ്–ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസ് ലോകറാങ്കിങ്ങിലും ഒന്നാമതെത്തിയിരുന്നു. ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനനേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ കൂട്ടുകെട്ടാണ് സാത്വിക്കും ചിരാഗും. ബാഡ്മിന്റനിലെ സൂപ്പർ 100, സൂപ്പർ 300, സൂപ്പർ 500, സൂപ്പർ 750, സൂപ്പർ 1000 എന്നിങ്ങനെയുള്ള വേൾഡ് ടൂർ സൂപ്പർ വിഭാഗത്തിലുള്ള കിരീടങ്ങളെല്ലാം നേടിയ ഏക ഇന്ത്യൻ സഖ്യവും ‘SatChi’ എന്നറിയപ്പെടുന്ന ഈ കൂട്ടുകെട്ടാണ്.

English Summary:

Khel Ratna Award Current Affairs Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT