സംസ്ഥാന മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ. ബി. ഗണേഷ്കുമാറും ഡിസംബർ 29നു സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജിവച്ച ആന്റണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും പകരമായാണു മുൻമന്ത്രിമാരായ ഇരുവരും മന്ത്രിസഭയിലെത്തുന്നത്. ഗതാഗത, മോട്ടർ വാഹന വകുപ്പുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ. ബി. ഗണേഷ്കുമാറും ഡിസംബർ 29നു സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജിവച്ച ആന്റണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും പകരമായാണു മുൻമന്ത്രിമാരായ ഇരുവരും മന്ത്രിസഭയിലെത്തുന്നത്. ഗതാഗത, മോട്ടർ വാഹന വകുപ്പുകൾ ഗണേഷിനും റജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ കടന്നപ്പള്ളിക്കും നൽകിയപ്പോൾ തുറമുഖ വകുപ്പ് വി.എൻ. വാസവൻ ഏറ്റെടുത്തു.

English Summary:

State Ministry Current Affairs Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT