ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനത്തിൽ കൂടുന്നതായി രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) റിപ്പോർട്ട് ചെയ്തു. അണ്വായുധം ഉണ്ടാക്കാൻ ആവശ്യമായ നിലവാരത്തോട് അടുക്കുന്നതാണിത്. നവംബർ മധ്യത്തിനു ശേഷം ഇറാൻ സമ്പുഷ്ടീകരണത്തിനു വേഗം കൂട്ടിയെന്നാണു യുഎൻ നിരീക്ഷണ ഏജൻസിയായ ഐഎഇഎ കണക്കുസഹിതം വ്യക്തമാക്കിയിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനത്തിൽ കൂടുന്നതായി രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) റിപ്പോർട്ട് ചെയ്തു. അണ്വായുധം ഉണ്ടാക്കാൻ ആവശ്യമായ നിലവാരത്തോട് അടുക്കുന്നതാണിത്. നവംബർ മധ്യത്തിനു ശേഷം ഇറാൻ സമ്പുഷ്ടീകരണത്തിനു വേഗം കൂട്ടിയെന്നാണു യുഎൻ നിരീക്ഷണ ഏജൻസിയായ ഐഎഇഎ കണക്കുസഹിതം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഐഎഇഎ റിപ്പോർട്ട് ശരിയല്ലെന്നാണ് ഇറാന്റെ പ്രതികരണം.

English Summary:

Uranium Iran Current Affairs Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT