പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യുട്യൂബ് ചാനലിന്റെ വരിക്കാരുടെ എണ്ണം 2 കോടി കവിഞ്ഞു. ലോകനേതാക്കളിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ചാനൽ മോദിയുടേതാണ്. 64 ലക്ഷം വരിക്കാരുമായി ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബൊൽ സൊനാരോ ആണു രണ്ടാം സ്ഥാനത്ത്. നരേന്ദ്ര മോദിയുടെ ചാനലിന് ഇതുവരെ 450 കോടി വിഡിയോ വ്യൂസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യുട്യൂബ് ചാനലിന്റെ വരിക്കാരുടെ എണ്ണം 2 കോടി കവിഞ്ഞു. ലോകനേതാക്കളിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ചാനൽ മോദിയുടേതാണ്. 64 ലക്ഷം വരിക്കാരുമായി ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബൊൽ സൊനാരോ ആണു രണ്ടാം സ്ഥാനത്ത്. നരേന്ദ്ര മോദിയുടെ ചാനലിന് ഇതുവരെ 450 കോടി വിഡിയോ വ്യൂസ് ഉണ്ട്. ഇന്ത്യൻ മ്യൂസിക് കമ്പനിയായ ടി–സീരീസിന്റേതാണ് ഏറ്റവും കൂടുതൽ വരിക്കാരുള്ള (25.6 കോടി) യൂട്യൂബ് ചാനൽ. 

English Summary:

Youtube Narendra Modi Current Affairs Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT