ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യ സ്ഥാനത്തെത്തി. ഐഎസ്ആർഒയുടെ ആദിത്യ എൽ1 പേടകം ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്റർ അകലെ, സാങ്കൽപികമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു ചുറ്റും ഹെയ്‌ലോ ഭ്രമണപഥത്തിലേക്ക് ജനുവരി 6 നു വൈകിട്ടു 4 മണിയോടെയാണു പ്രവേശിച്ചത്. ദൗത്യം ലക്ഷ്യസ്ഥാനത്തെത്തിയ വിവരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യ സ്ഥാനത്തെത്തി. ഐഎസ്ആർഒയുടെ ആദിത്യ എൽ1 പേടകം ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്റർ അകലെ, സാങ്കൽപികമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു ചുറ്റും ഹെയ്‌ലോ ഭ്രമണപഥത്തിലേക്ക് ജനുവരി 6 നു വൈകിട്ടു 4 മണിയോടെയാണു പ്രവേശിച്ചത്. ദൗത്യം ലക്ഷ്യസ്ഥാനത്തെത്തിയ വിവരം സമൂഹമാധ്യമമായ ‘എക്സി’ലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പുറത്തുവിട്ടത്. ‘ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സൂര്യ നിരീക്ഷണ പേടകം ആദിത്യ–എൽ1 അതിന്റെ ലക്ഷ്യത്തിലെത്തി’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. 5 വർഷം ആദിത്യ ഈ കേന്ദ്രത്തിൽ നിന്ന് സൂര്യനെ നിരീക്ഷിച്ചു പഠനം നടത്തും. എൽ1 ബിന്ദുവിൽ നിന്ന് മറ്റു ഗ്രഹങ്ങളുടെ നിഴലോ ഗ്രഹണമോ ബാധിക്കാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാൻ കഴിയും. പേടകത്തിൽ 7 പഠനോപകരണങ്ങൾ (പേലോഡ്) ആണ് ഇസ്റോ വിക്ഷേപിച്ചിട്ടുള്ളത്.

English Summary:

Adithya ISRO Current Affairs Thozhilveedhi