ധനകാര്യ കമ്മിഷൻ നയിക്കാൻ പനഗാരിയ
സാമ്പത്തിക വിദഗ്ധൻ ഡോ. അരവിന്ദ് പനഗാരിയയെ ചെയർമാനാക്കി കേന്ദ്രസർക്കാർ 16–ാം ധനകാര്യ കമ്മിഷൻ രൂപീകരിച്ചു. ധനമന്ത്രാലയം ജോയിന്റ് സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെയാണ് സെക്രട്ടറി. കേന്ദ്ര, സംസ്ഥാന ധനകാര്യ ബന്ധങ്ങളിൽ ശുപാർ ശകൾ നൽകുന്ന ഭരണഘടനാ സ്ഥാപനമാണു ധനകാര്യ കമ്മിഷൻ. കൊളംബിയ സർവകലാശാല പ്രഫസറും ആഗോള

സാമ്പത്തിക വിദഗ്ധൻ ഡോ. അരവിന്ദ് പനഗാരിയയെ ചെയർമാനാക്കി കേന്ദ്രസർക്കാർ 16–ാം ധനകാര്യ കമ്മിഷൻ രൂപീകരിച്ചു. ധനമന്ത്രാലയം ജോയിന്റ് സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെയാണ് സെക്രട്ടറി. കേന്ദ്ര, സംസ്ഥാന ധനകാര്യ ബന്ധങ്ങളിൽ ശുപാർ ശകൾ നൽകുന്ന ഭരണഘടനാ സ്ഥാപനമാണു ധനകാര്യ കമ്മിഷൻ. കൊളംബിയ സർവകലാശാല പ്രഫസറും ആഗോള ധനസ്ഥാപനങ്ങളിൽ സേവനപരിചയവുമുള്ള പനഗാരിയ നിതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാനായിരുന്നു. എൻ. കെ. സിങ് ആയിരുന്നു 15–ാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷൻ.