ഡേവിഡ് വാർണറിന്റെ ഇരട്ട പടിയിറക്കം
വാർണർ ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരെ ജന്മനാടുകൂടിയായ സിഡ്നിയിൽ നടന്ന ടെസ്റ്റ് കളിച്ചാണു മുപ്പത്തിയേഴുകാരനായ വാർണർ വിടവാങ്ങിയത്. നവംബറിൽ ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ കിരീടം സ്വന്തമാക്കിയ ഏകദിനമാണ് വാർണറുടെ അവസാന മത്സരം. ലോകകപ്പിൽ ഓസ്ട്രേലിയയുടെ

വാർണർ ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരെ ജന്മനാടുകൂടിയായ സിഡ്നിയിൽ നടന്ന ടെസ്റ്റ് കളിച്ചാണു മുപ്പത്തിയേഴുകാരനായ വാർണർ വിടവാങ്ങിയത്. നവംബറിൽ ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ കിരീടം സ്വന്തമാക്കിയ ഏകദിനമാണ് വാർണറുടെ അവസാന മത്സരം. ലോകകപ്പിൽ ഓസ്ട്രേലിയയുടെ ടോപ്സ്കോററും വാർണറായിരുന്നു. രാജ്യാന്തര ട്വന്റി20യിൽ താരം തുടർന്നും കളിക്കും.