തമിഴകത്തിന്റെ ‘ക്യാപ്റ്റൻ’ വിടവാങ്ങി

തമിഴ് സിനിമാ താരം ‘ക്യാപ്റ്റൻ’ വിജയകാന്ത് (71) അന്തരിച്ചു. ഡിഎംഡികെ സ്ഥാപക നേതാവും തമിഴ്നാട് മുൻ പ്രതിപക്ഷനേതാവുമാണ്. മധുര സ്വദേശി വിജയരാജ് അഴഗർസാമിയാണ് സിനിമയിലെത്തിയപ്പോൾ വിജയകാന്ത് ആയത്. ആദ്യസിനിമ ‘ഇനിക്കും ഇളമൈ’(1979). നൂറാം ചിത്രം ‘ക്യാപ്‌റ്റൻ പ്രഭാകരന്റെ’ (1991) വിജയത്തോടെ ‘ക്യാപ്റ്റൻ’ എന്ന

തമിഴ് സിനിമാ താരം ‘ക്യാപ്റ്റൻ’ വിജയകാന്ത് (71) അന്തരിച്ചു. ഡിഎംഡികെ സ്ഥാപക നേതാവും തമിഴ്നാട് മുൻ പ്രതിപക്ഷനേതാവുമാണ്. മധുര സ്വദേശി വിജയരാജ് അഴഗർസാമിയാണ് സിനിമയിലെത്തിയപ്പോൾ വിജയകാന്ത് ആയത്. ആദ്യസിനിമ ‘ഇനിക്കും ഇളമൈ’(1979). നൂറാം ചിത്രം ‘ക്യാപ്‌റ്റൻ പ്രഭാകരന്റെ’ (1991) വിജയത്തോടെ ‘ക്യാപ്റ്റൻ’ എന്ന വിശേഷണം ലഭിച്ചു. വിരുദഗിരി (2010) ആണ് നായകനായി അഭിനയിച്ച അവസാന ചിത്രം. 2005 ലാണു ഡിഎംഡികെ രൂപീകരിച്ചു താരം രാഷ്ട്രീയത്തിലെത്തിയത്.