ലോകകപ്പിലെ ‘മാരിയോ ഇഫക്ട് മാഞ്ഞു’, സഗാലോയ്ക്ക് വിട
വിഖ്യാത ബ്രസീലിയൻ ഫുട്ബോൾ താരം മാരിയോ സഗാലോ (92) ജനുവരി 6 ന് അന്തരിച്ചു. ബ്രസീലിന്റെ പ്രഥമ ലോകകപ്പ് (1958) നേട്ടത്തിലെ താരമായിരുന്ന സഗാലോ 4 തവണയാണു ലോക വിജയത്തിൽ പങ്കാളിയായത്. 1958, 1962 വർഷങ്ങളിൽ ടീം അംഗമായും 1970ൽ പരിശീലകനായും 1994ൽ കോച്ചിങ് കോഓർഡിനേറ്ററായും സഗാലോ ലോകകിരീടം ഏറ്റുവാങ്ങി.

വിഖ്യാത ബ്രസീലിയൻ ഫുട്ബോൾ താരം മാരിയോ സഗാലോ (92) ജനുവരി 6 ന് അന്തരിച്ചു. ബ്രസീലിന്റെ പ്രഥമ ലോകകപ്പ് (1958) നേട്ടത്തിലെ താരമായിരുന്ന സഗാലോ 4 തവണയാണു ലോക വിജയത്തിൽ പങ്കാളിയായത്. 1958, 1962 വർഷങ്ങളിൽ ടീം അംഗമായും 1970ൽ പരിശീലകനായും 1994ൽ കോച്ചിങ് കോഓർഡിനേറ്ററായും സഗാലോ ലോകകിരീടം ഏറ്റുവാങ്ങി. കളിക്കാരനായും പരിശീലകനായും ഫുട്ബോൾ ലോകകപ്പ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡിന്റെ ഉടമയുമാണ് മുന്നേറ്റനിര താരമായിരുന്ന സഗാലോ.