യാത്രയ്ക്കിനി ഒന്നര മണിക്കൂർ വേണ്ട, വെറും 20 മിനിറ്റ്; കടലിലെ വമ്പനായി അടൽ സേതു
ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപാലമായ മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 12 ന് ഉദ്ഘാടനം ചെയ്തു. മുംബൈയിലെ ശിവ്‌രി മുതൽ നവിമുംബൈയിലെ നാവസേവ വരെ 22 കിലോമീറ്ററാണ് ദൈർഘ്യം. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ സ്മരണാർഥം ‘അടൽ സേതു’ എന്നാണ് ആറുവരി കടൽപാലത്തിന്റെ പേര്. 16.5 കി.മീ.

ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപാലമായ മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 12 ന് ഉദ്ഘാടനം ചെയ്തു. മുംബൈയിലെ ശിവ്‌രി മുതൽ നവിമുംബൈയിലെ നാവസേവ വരെ 22 കിലോമീറ്ററാണ് ദൈർഘ്യം. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ സ്മരണാർഥം ‘അടൽ സേതു’ എന്നാണ് ആറുവരി കടൽപാലത്തിന്റെ പേര്. 16.5 കി.മീ. പൂർണമായും കടലിനു മുകളിലൂടെയുള്ള പാലം വന്നതോടെ മുംബൈ– നവിമുംബൈ യാത്രാസമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയും.