‘ചൈനീസ് വിരുദ്ധ’ ജയം കുറിച്ച് തയ്‌വാൻ, ലായ് ചിങ് തെ പുതിയ പ്രസിഡന്റ്
ചൈനയുമായി വീണ്ടും കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണികൾക്കിടയിൽ നടന്ന തയ്‌വാൻ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) അധികാരം നിലനിർത്തി. അമേരിക്കന്‍ അനുകൂല മനോഭാവമുള്ള ലായ് ചിങ് തെ (വില്യം) ആണ് പുതിയ പ്രസിഡന്റ്. ത്രികോണ മത്സരം നടന്ന തിരഞ്ഞെടുപ്പിൽ ചൈനാ അനുകൂല നിലപാടുള്ള

ചൈനയുമായി വീണ്ടും കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണികൾക്കിടയിൽ നടന്ന തയ്‌വാൻ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) അധികാരം നിലനിർത്തി. അമേരിക്കന്‍ അനുകൂല മനോഭാവമുള്ള ലായ് ചിങ് തെ (വില്യം) ആണ് പുതിയ പ്രസിഡന്റ്. ത്രികോണ മത്സരം നടന്ന തിരഞ്ഞെടുപ്പിൽ ചൈനാ അനുകൂല നിലപാടുള്ള കുമിന്താങ് പാര്‍ട്ടിയെയും സന്തുലിത സമീപനം സ്വീകരിച്ച പീപ്പിള്‍സ് പാര്‍ട്ടിയെയും (ടിപിപി) മറികടന്നാണു ഡിപിപി വിജയം.