ഫുട്ബോളിന്റെ ‘കൈസർ’ വിടവാങ്ങി
കളിക്കാരനായും പരിശീലകനായും ജർമനിക്കായി ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർ (78) അന്തരിച്ചു. 1974ൽ ക്യാപ്റ്റനായി പശ്ചിമ ജർമനിയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച പ്രതിരോധനിരതാരം 1990ൽ ലോകകിരീടം നേടിയ ടീമിന്റെ പരിശീലകനുമായിരുന്നു. കൈസർ (ചക്രവർത്തി) എന്നു വിശേഷിപ്പിക്കപ്പെടുന്ന

കളിക്കാരനായും പരിശീലകനായും ജർമനിക്കായി ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർ (78) അന്തരിച്ചു. 1974ൽ ക്യാപ്റ്റനായി പശ്ചിമ ജർമനിയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച പ്രതിരോധനിരതാരം 1990ൽ ലോകകിരീടം നേടിയ ടീമിന്റെ പരിശീലകനുമായിരുന്നു. കൈസർ (ചക്രവർത്തി) എന്നു വിശേഷിപ്പിക്കപ്പെടുന്ന ബെക്കൻബോവർ ലോകഫുട്‌ബോളിലെ ഏറ്റവും ഭാവനാസമ്പന്നനായ ‘ഓൾറൗണ്ട് ഫുട്‌ബോളർ’ ആയാണ് അറിയപ്പെട്ടിരുന്നത്.