എംബപെയും ഹാളണ്ടും പിന്നിൽ; എട്ടാമതും ലോക താരമായി മെസ്സി
അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി വീണ്ടും മികച്ച ലോക ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന് അർഹനായി. 8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള പുരസ്കാരം നേടുന്നത്. എർലിങ് ഹാളണ്ടിനെയും കിലിയൻ എംബപെയും പിന്നിലാക്കിയാണു യുഎസ് ക്ലബ് ഇന്റർ മയാമിയുടെ താരം കൂടിയായ മെസ്സി ലോക താരമായത്.

അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി വീണ്ടും മികച്ച ലോക ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന് അർഹനായി. 8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള പുരസ്കാരം നേടുന്നത്. എർലിങ് ഹാളണ്ടിനെയും കിലിയൻ എംബപെയും പിന്നിലാക്കിയാണു യുഎസ് ക്ലബ് ഇന്റർ മയാമിയുടെ താരം കൂടിയായ മെസ്സി ലോക താരമായത്. മെസ്സിയുടെ മൂന്നാമത്തെ ഫിഫ ദ് ബെസ്റ്റ് പുരസ്കാരനേട്ടമാണിത്. ഇതോടെ ഏറ്റവും കൂടുതൽ ഫിഫ ദ് ബെസ്റ്റ് പുരസ്കാരങ്ങളെന്ന റെക്കോർഡും മെസ്സിക്കു ലഭിച്ചു. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെയും ബാർസിലോനയുടെയും താരം അയ്റ്റാന ബോൺമറ്റി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ പെപ് ഗ്വാർഡിയോളയാണു മികച്ച പരിശീലകൻ. ഇംഗ്ലണ്ടിന്റെ പരിശീലക സറീന വീഗ്‌മാനാണ് മികച്ച വനിതാ ടീം കോച്ച്. ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലർമെ മദ്രുഗയ്ക്കാണ് മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം.