മനുഷ്യമസ്തിഷ്‌കത്തിൽ ആദ്യ വയർലെസ് ചിപ്; ചരിത്രമെഴുതി ഇലോൺ മസ്കിന്റെ ന്യൂറലിങ്ക്
മനുഷ്യമസ്തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ് (ഇംപ്ലാന്റ്) വിജയകരമായി സ്ഥാപിച്ചു യുഎസ് കമ്പനി ന്യൂറലിങ്ക് ചരിത്രം കുറിച്ചു. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ന്യൂറലിങ്ക്. മനുഷ്യമസ്തിഷ്കത്തെ കംപ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫെയ്സ് എന്ന

മനുഷ്യമസ്തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ് (ഇംപ്ലാന്റ്) വിജയകരമായി സ്ഥാപിച്ചു യുഎസ് കമ്പനി ന്യൂറലിങ്ക് ചരിത്രം കുറിച്ചു. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ന്യൂറലിങ്ക്. മനുഷ്യമസ്തിഷ്കത്തെ കംപ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫെയ്സ് എന്ന ആശയത്തിലൂന്നി 2016 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ന്യൂറലിങ്ക്. മൃഗങ്ങളിലെ പരീക്ഷണത്തിനു ശേഷമാണു മനുഷ്യരിൽ ചിപ് പരീക്ഷിച്ചത്.