എൽ.കെ.അഡ്വാനിക്കു ഭാരതരത്നം
മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപകരിലൊരാളുമായ എൽ.കെ.അഡ്വാനിയെ (96) ഭാരതരത്നത്തിനു തിരഞ്ഞെടുത്തു. രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി അഡ്വാനിക്കു നൽകാൻ തീരുമാനിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമമായ ‘എക്സി’ലൂടെയാണ് അറിയിച്ചത്. ഭാരതരത്നം ലഭിക്കുന്ന അൻപതാമത്തെ വ്യക്തിയാണ്

മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപകരിലൊരാളുമായ എൽ.കെ.അഡ്വാനിയെ (96) ഭാരതരത്നത്തിനു തിരഞ്ഞെടുത്തു. രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി അഡ്വാനിക്കു നൽകാൻ തീരുമാനിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമമായ ‘എക്സി’ലൂടെയാണ് അറിയിച്ചത്. ഭാരതരത്നം ലഭിക്കുന്ന അൻപതാമത്തെ വ്യക്തിയാണ് അഡ്വാനി. വിവിധ കാലങ്ങളിലായി കേന്ദ്രമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ബിജെപി ദേശീയ അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ച അഡ്വാനി ഇപ്പോൾ വിശ്രമജീവിതത്തിലാണ്.