പാരിസ് ഒളിംപിക്സ്: ഇന്ത്യൻ സംഘത്തിന്റെ ചെഫ് ഡി മിഷനായി മേരി കോം
പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ചെഫ് ഡി മിഷൻ ആയി ഒളിംപിക് മെഡൽ ജേതാവായ ബോക്സിങ് താരം എം.സി. മേരി കോമിനെ നിയോഗിച്ചു. വിന്റർ ഒളിംപിക്സിൽ രാജ്യത്തെ 6 തവണ പ്രതിനിധീകരിച്ച ലൂജ് താരം ശിവ കേശവനാണു ടീമിന്റെ ഡപ്യൂട്ടി ചെഫ് ഡി മിഷൻ. ഗഗൻ നാരംഗിനു ഷൂട്ടിങ് ടീമിന്റെ ചുമതലയും നൽകിയിട്ടുണ്ട്. ടേബിൾ

പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ചെഫ് ഡി മിഷൻ ആയി ഒളിംപിക് മെഡൽ ജേതാവായ ബോക്സിങ് താരം എം.സി. മേരി കോമിനെ നിയോഗിച്ചു. വിന്റർ ഒളിംപിക്സിൽ രാജ്യത്തെ 6 തവണ പ്രതിനിധീകരിച്ച ലൂജ് താരം ശിവ കേശവനാണു ടീമിന്റെ ഡപ്യൂട്ടി ചെഫ് ഡി മിഷൻ. ഗഗൻ നാരംഗിനു ഷൂട്ടിങ് ടീമിന്റെ ചുമതലയും നൽകിയിട്ടുണ്ട്. ടേബിൾ ടെന്നിസ് താരം അജാന്ത ശരത് കമൽ ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തും.