ഇന്ത്യൻ വിപണിയിൽ പാസഞ്ചർ കാറുകൾക്ക് പ്രിയമേറുന്നു; 40 ലക്ഷവും കടന്ന് റെക്കോർഡ് വിൽപന
2023–24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ പാസഞ്ചർ കാറുകളുടെ വിൽപന 40 ലക്ഷം കടന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വിപണി 40 ലക്ഷമെന്ന കടമ്പ കടക്കുന്നത്. 42.3 ലക്ഷം കാറുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത്. മുൻ വർഷത്തേക്കാൾ (38.9 ലക്ഷം) 8 % അധികമാണ് ഈ വിൽപനക്കണക്ക്. 17.93 ലക്ഷം കാറുകൾ വിറ്റ മാരുതി

2023–24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ പാസഞ്ചർ കാറുകളുടെ വിൽപന 40 ലക്ഷം കടന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വിപണി 40 ലക്ഷമെന്ന കടമ്പ കടക്കുന്നത്. 42.3 ലക്ഷം കാറുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത്. മുൻ വർഷത്തേക്കാൾ (38.9 ലക്ഷം) 8 % അധികമാണ് ഈ വിൽപനക്കണക്ക്. 17.93 ലക്ഷം കാറുകൾ വിറ്റ മാരുതി സുസുക്കിയാണ് ഏറ്റവുമധികം വാഹനങ്ങൾ വിറ്റഴിച്ച നിർമാതാക്കൾ. കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റതിൽ പകുതിയിലേറെയും (50.4%) എസ്‌യുവികളാണെന്ന പ്രത്യേകതയുമുണ്ട്.