പോയിന്റ് നെമോ; കരയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥലം, ആദ്യ സന്ദർശകനായി റെക്കോർഡിട്ട് ബ്രിട്ടീഷ് സഞ്ചാരി
കരയിൽ നിന്ന് ഏറ്റവും ദൂരെ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ സ്ഥലം എന്നറിയപ്പെടുന്ന പോയിന്റ് നെമോ സന്ദർശിക്കുന്ന ആദ്യ വ്യക്തി എന്ന റെക്കോർഡ് ബ്രിട്ടിഷ് സഞ്ചാരി ക്രിസ് ബ്രൗൺ സ്വന്തമാക്കി. ഹൻസ് എക്സ്പ്ലോറർ എന്ന കപ്പലിലാണു ബ്രൗൺ പോയിന്റ് നെമോയിലെത്തിയത്. ശാന്ത സമുദ്രത്തിലാണു പോയിന്റ് നെമോ സ്ഥിതി ചെയ്യുന്നത്.

കരയിൽ നിന്ന് ഏറ്റവും ദൂരെ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ സ്ഥലം എന്നറിയപ്പെടുന്ന പോയിന്റ് നെമോ സന്ദർശിക്കുന്ന ആദ്യ വ്യക്തി എന്ന റെക്കോർഡ് ബ്രിട്ടിഷ് സഞ്ചാരി ക്രിസ് ബ്രൗൺ സ്വന്തമാക്കി. ഹൻസ് എക്സ്പ്ലോറർ എന്ന കപ്പലിലാണു ബ്രൗൺ പോയിന്റ് നെമോയിലെത്തിയത്. ശാന്ത സമുദ്രത്തിലാണു പോയിന്റ് നെമോ സ്ഥിതി ചെയ്യുന്നത്. പോയിന്റ് നെമോ പ്രദേശത്തു നിന്ന് ഏത് ദിക്കിലേക്കായാലും കരയിലെത്താനുള്ള ദൂരം ഏകദേശം 2700 കിലോമീറ്ററാണ്.