പാരിസ് ഒളിംപിക്സ്: ദീപശിഖാ പ്രയാണത്തിനു ഒളിംപിയയിൽ തുടക്കം
ഈ വർഷം അരങ്ങേറുന്ന പാരിസ് ഒളിംപിക്സിന്റെ ദീപശിഖാ പ്രയാണത്തിനു ഗ്രീസിലെ ഒളിംപിയയിൽ തുടക്കമായി. ഒളിംപിയയിലെ പുരാതന ഒളിംപിക് സ്റ്റേഡിയത്തിൽ പരമ്പരാഗത ചടങ്ങുകൾക്ക് ചെറിയ മാറ്റം വരുത്തിയാണ് ഇത്തവണ ദീപം തെളിക്കൽ നടന്നത്. ഗ്രീക്ക് അഭിനേത്രി മേരി മിനയാണ് ദീപശിഖ തെളിക്കൽ ചടങ്ങിൽ പ്രധാന കാർമികത്വം വഹിച്ചത്.

ഈ വർഷം അരങ്ങേറുന്ന പാരിസ് ഒളിംപിക്സിന്റെ ദീപശിഖാ പ്രയാണത്തിനു ഗ്രീസിലെ ഒളിംപിയയിൽ തുടക്കമായി. ഒളിംപിയയിലെ പുരാതന ഒളിംപിക് സ്റ്റേഡിയത്തിൽ പരമ്പരാഗത ചടങ്ങുകൾക്ക് ചെറിയ മാറ്റം വരുത്തിയാണ് ഇത്തവണ ദീപം തെളിക്കൽ നടന്നത്. ഗ്രീക്ക് അഭിനേത്രി മേരി മിനയാണ് ദീപശിഖ തെളിക്കൽ ചടങ്ങിൽ പ്രധാന കാർമികത്വം വഹിച്ചത്. ടോക്കിയോ ഒളിംപിക്സിൽ റോവിങ്ങിൽ സ്വർണം നേടിയ ഗ്രീസ് താരം സ്റ്റെഫാനോസ് ദുസ്കോസ് ദീപശിഖ ഏറ്റുവാങ്ങി.