ടെന്നിസിലെ 'മുതിർന്ന' ഒന്നാംറാങ്കുകാരൻ; റെക്കോർഡ് സ്വന്തമാക്കി ജോക്കോവിച്ച്
സിംഗിൾസ് ടെന്നിസ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്കുകാരനെന്ന റെക്കോർഡ് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. സ്വിറ്റ്സർലൻഡിന്റെ ഇതിഹാസ താരം റോജർ ഫെഡററുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണു 36 വയസ്സും 321 ദിവസവും പ്രായമുള്ള ജോക്കോവിച്ച് മറികടന്നത്. കൂടുതൽ ആഴ്ചക്കാലം ഒന്നാം റാങ്ക്

സിംഗിൾസ് ടെന്നിസ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്കുകാരനെന്ന റെക്കോർഡ് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. സ്വിറ്റ്സർലൻഡിന്റെ ഇതിഹാസ താരം റോജർ ഫെഡററുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണു 36 വയസ്സും 321 ദിവസവും പ്രായമുള്ള ജോക്കോവിച്ച് മറികടന്നത്. കൂടുതൽ ആഴ്ചക്കാലം ഒന്നാം റാങ്ക് സ്വന്തമാക്കിയതിന്റെ റെക്കോർഡും ജോക്കോവിച്ചിന്റെ പേരിലാണ്. വനിതാ താരം സ്റ്റെഫി ഗ്രാഫിനെയാണ് (377 ആഴ്ച) ഇക്കാര്യത്തിൽ ജോക്കോവിച്ച് മറികടന്നത്.