ഐഎംഎഫ് മാനേജിങ് ഡയറക്ടറായി ക്രിസ്റ്റീന ജോർജീവ, ഇത് രണ്ടാമൂഴം
രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) മാനേജിങ് ഡയറക്ടറായി ക്രിസ്റ്റലീന ജോർജീവ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയായ ജോർജീവ 2019 ലാണ് ആദ്യമായി ഐഎംഎഫ് തലപ്പത്തെത്തിയത്. ക്രിസ്റ്റീൻ ലഗാർദിന്റെ പിൻഗാമി ആയിട്ടായിരുന്നു നിയമനം. ലോക ബാങ്കിന്റെ മുൻ സിഇഒ കൂടിയായ ക്രിസ്റ്റലീന ബൾഗേറിയ

രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) മാനേജിങ് ഡയറക്ടറായി ക്രിസ്റ്റലീന ജോർജീവ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയായ ജോർജീവ 2019 ലാണ് ആദ്യമായി ഐഎംഎഫ് തലപ്പത്തെത്തിയത്. ക്രിസ്റ്റീൻ ലഗാർദിന്റെ പിൻഗാമി ആയിട്ടായിരുന്നു നിയമനം. ലോക ബാങ്കിന്റെ മുൻ സിഇഒ കൂടിയായ ക്രിസ്റ്റലീന ബൾഗേറിയ സ്വദേശിനിയാണ്. 5 വർഷത്തേക്കാണ് നിയമനം. വാഷിങ്ടൺ ആസ്ഥാനമായ രാജ്യാന്തര നാണ്യനിധി 1945 ലാണു പ്രവർത്തനം തുടങ്ങിയത്.