ലോറസ് സ്പോർട്സ് പുരസ്കാരം ജോക്കോവിനും ബോൺമറ്റിക്കും
സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്, ലോകകപ്പ് ജേതാവായ സ്പാനിഷ് ഫുട്ബോളർ അയ്റ്റാന ബോൺമറ്റി എന്നിവർ ലോറസ് സ്പോർട്സ് പുരസ്കാരത്തിന് അർഹരായി. ഫിഫ ദ് ബെസ്റ്റ്, ബലോൻ ദ് ഓർ അവാർഡുകൾക്കു പിന്നാലെയാണ് ബോൺമറ്റിക്കു ലോറസ് പുരസ്കാരം. ടീം ഓഫ് ദി ഇയർ പുരസ്കാരം സ്പെയിൻ വനിതാ ഫുട്ബോൾ ടീമിനാണ്. ബ്രേക്ക് ത്രൂ

സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്, ലോകകപ്പ് ജേതാവായ സ്പാനിഷ് ഫുട്ബോളർ അയ്റ്റാന ബോൺമറ്റി എന്നിവർ ലോറസ് സ്പോർട്സ് പുരസ്കാരത്തിന് അർഹരായി. ഫിഫ ദ് ബെസ്റ്റ്, ബലോൻ ദ് ഓർ അവാർഡുകൾക്കു പിന്നാലെയാണ് ബോൺമറ്റിക്കു ലോറസ് പുരസ്കാരം. ടീം ഓഫ് ദി ഇയർ പുരസ്കാരം സ്പെയിൻ വനിതാ ഫുട്ബോൾ ടീമിനാണ്. ബ്രേക്ക് ത്രൂ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം ഇംഗ്ലിഷ് താരം ജൂഡ് ബെലിങ്ങാം സ്വന്തമാക്കി.