പാരിസ് ഒളിംപിക്സ്: ഇന്ത്യൻ ‘അക്കൗണ്ട്’ തുറന്ന് മനു ഭാക്കർ
പാരിസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഷൂട്ടിങ് താരം മനു ഭാക്കർ സ്വന്തമാക്കി. ജൂലൈ 28 നു വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കലം നേടിയാണു ഹരിയാനക്കാരിയായ മനു ഭാക്കർ ചരിത്രമെഴുതിയത്. 12 വർഷത്തിനു ശേഷമാണ് ഷൂട്ടിങ്ങിൽ ഇന്ത്യ ഒളിംപിക് മെഡൽ നേടുന്നത്.ഷൂട്ടിങ് ഇനങ്ങളിൽ ഒളിംപിക് മെഡൽ

പാരിസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഷൂട്ടിങ് താരം മനു ഭാക്കർ സ്വന്തമാക്കി. ജൂലൈ 28 നു വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കലം നേടിയാണു ഹരിയാനക്കാരിയായ മനു ഭാക്കർ ചരിത്രമെഴുതിയത്. 12 വർഷത്തിനു ശേഷമാണ് ഷൂട്ടിങ്ങിൽ ഇന്ത്യ ഒളിംപിക് മെഡൽ നേടുന്നത്.ഷൂട്ടിങ് ഇനങ്ങളിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ബഹുമതിയോടെയാണു 22 കാരിയായ മനുവിന്റെ വിജയം. ദക്ഷിണ കൊറിയൻ താരങ്ങളായ ഒയെ ജിൻ, കിം യെ ജി എന്നിവരാണു സ്വർണവും വെള്ളിയും നേടിയത്.