എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ ആദ്യ ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ ആദ്യ ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് സമ്മാനം. കൂടാതെ, തിരുവോണ ദിവസത്തെ മെഗാക്വിസ് വിജയിക്ക് പ്രത്യേക സമ്മാനവുമുണ്ട്. പ്രശസ്ത ക്വിസ്സിഷ്യൻ മൃദുൽ മഹേഷ് തയാറാക്കിയതാണ് അത്തം പത്തു ചോദ്യങ്ങൾ.

അത്തം ദിന ചോദ്യം:

ADVERTISEMENT

1980കളിൽ ഇ.ചന്ദ്രശേഖരൻ നായർ ഭക്ഷ്യമന്ത്രിയായിരിക്കെ തുടങ്ങിയ ഈ സംരംഭം കേരളത്തിലെ ഉപഭോക്തൃ സംസ്കാരത്തെ ശാക്തീകരിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഈ സംരംഭത്തിനു മുൻപേ നിർമാണം ആരംഭിക്കുകയും മണ്ണുകൊണ്ടു നിർമിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടെന്നു ഖ്യാതി നേടുകയും ചെയ്തതാണ് വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ട്. ബാണാസുരസാഗർ അണക്കെട്ടിന്റെ പേരിലുള്ള ബാണാസുരന്റെ അച്ഛന്റെ പേരാണ് ഈ സംരംഭത്തിനു നൽകിയിരിക്കുന്നത്. ഓണവുമായി അഭേദ്യമായ ബന്ധമുള്ള ഈ വ്യാപാര സംരംഭത്തിന്റെ പേര് ഏതാണ്?

അത്തം ദിനത്തിലെ ചോദ്യത്തിന് ഇന്നു രാത്രി 12 വരെ വാട്സാപ്പിലൂടെ ഉത്തരം അയയ്ക്കാം. നമ്പർ: 7994137373.

ADVERTISEMENT

ശരിയുത്തരവും വിജയിയെയും അറിയാൻ വാട്‌സാപ്പ് ചാനലിൽ ജോയിൻ ചെയ്യുക: 

http://whatsapp.com/channel/0029Vagapv69RZANx6yFbt2Y

English Summary:

ONAM Quiz Competition