ചെമ്പകശ്ശേരി രാജാവിനു ലഭിച്ച സമ്മാനവും ഓണ വിനോദവും; തൃക്കേട്ട ദിന ചോദ്യത്തിന് ഉത്തരം കണ്ടെത്താം.…
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ ആറാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു

എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ ആറാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്കു സമ്മാനം. കൂടാതെ, തിരുവോണ ദിവസത്തെ മെഗാക്വിസ് വിജയിക്ക് പ്രത്യേക സമ്മാനവുമുണ്ട്.
തൃക്കേട്ട ദിന ചോദ്യം
കൊടുപ്പുന്ന വെങ്കിടായിൽ നാരായണൻ ആചാരി ചെമ്പകശ്ശേരി രാജാവിനു യുദ്ധത്തിനു പോകാൻ നിർമിച്ചു നൽകിയതാണ് ഇത്. പുരാണ ഗ്രന്ഥമായ സ്ഥാപത്യവേദത്തിലാണ് ഇതിന്റെ നിർമാണത്തെക്കുറിച്ച് പറയുന്നത്. മാതാവ്, ഏരാവ് എന്നീ ഭാഗങ്ങളും ചെഞ്ചല്ല്യം എന്ന പശയും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. ഓണവിനോദത്തിന്റെ ഭാഗമായ എന്തിനെക്കുറിച്ചാണ് പ്രതിപാദ്യം?
ഉത്തരം ഇന്നു രാത്രി 12 നകം 79941 37373 എന്ന നമ്പറിലേക്കു വാട്സാപ് ചെയ്യുക. ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്കു സമ്മാനം ലഭിക്കും. അനിഴം ദിന ചോദ്യത്തിന്റെ ഉത്തരവും വിജയിയുടെ പേരും തൊഴിൽവീഥി വാട്സാപ് ചാനലിൽ ഇപ്പോൾ ലഭ്യമാണ്. വാട്സാപ് ചാനൽ ഫോളോ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക: