75 പാദവർഷങ്ങൾ! പ്യൂമയുടെ 75 വിജയ വർഷങ്ങൾ
സ്പോർട്സ് ഷൂ നിർമാണത്തിൽ ലോകത്തിന്റെ തലപ്പൊക്കത്തോളം ഉയർന്ന പ്യൂമ കമ്പനി സ്ഥാപിതമായിട്ട് 75 വർഷം. ജർമനിയിലെ ബവേറിയയിലെ ഹെർസോജെനൗറച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 1948ലാണ് തുടങ്ങുന്നത്. അത്‌ലറ്റിക്, കാഷ്വൽ പാദരക്ഷകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന ഈ

സ്പോർട്സ് ഷൂ നിർമാണത്തിൽ ലോകത്തിന്റെ തലപ്പൊക്കത്തോളം ഉയർന്ന പ്യൂമ കമ്പനി സ്ഥാപിതമായിട്ട് 75 വർഷം. ജർമനിയിലെ ബവേറിയയിലെ ഹെർസോജെനൗറച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 1948ലാണ് തുടങ്ങുന്നത്.
അത്‌ലറ്റിക്, കാഷ്വൽ പാദരക്ഷകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന ഈ ജർമൻ മൾട്ടിനാഷനൽ കോർപറേഷൻ സ്ഥാപിച്ചത് റുഡോൾഫ് ഡാസ്‌ലർ ആണ്. 1924ൽ റുഡോൾഫും സഹോദരൻ അഡോൾഫ് ആദി ഡാസ്‌ലറും സംയുക്തമായി ഗെബ്രൂഡർ ഡാസ്‌ലർ ഷൂഫാബ്രിക്ക് (ഡാസ്‌ലർ ബ്രദേഴ്സ് ഷൂ ഫാക്ടറി) എന്ന കമ്പനി രൂപീകരിച്ചു. 1948ൽ ഇരുവരും വേർപിരിയുകയും പ്യൂമ എന്ന പുതിയ കമ്പനി ജനിക്കുകയും ചെയ്തു.