ബികോം ബിരുദധാരികൾക്ക് ഫിഷറീസ് വകുപ്പിൽ ജോലി നേടാം; അഭിമുഖം 16 ന്
എറണാകുളം ഫിഷറീസ് വകുപ്പിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി കേരള (എഡിഎകെ) സെന്‍ട്രല്‍ റീജിയനു കീഴിലെ ഗവ. സീഡ് ഹാച്ചറി പീച്ചിയിൽ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം നവംബര്‍ 16 നു 11 ന്. യോഗ്യത: ബികോം, എംഎസ് ഓഫിസ്, ടാലി, ടൈപ്റൈറ്റിങ് ഇംഗ്ലിഷ്, മലയാളം ലോവര്‍. അസ്സൽ

എറണാകുളം ഫിഷറീസ് വകുപ്പിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി കേരള (എഡിഎകെ) സെന്‍ട്രല്‍ റീജിയനു കീഴിലെ ഗവ. സീഡ് ഹാച്ചറി പീച്ചിയിൽ
ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം നവംബര്‍ 16 നു 11 ന്. യോഗ്യത: ബികോം, എംഎസ് ഓഫിസ്, ടാലി, ടൈപ്റൈറ്റിങ് ഇംഗ്ലിഷ്, മലയാളം ലോവര്‍. അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി തേവരയിലെ അഡാക്ക് സെന്‍ട്രല്‍ റീജിയന്‍ ഓഫിസില്‍ ഹാജരാകുക. 0484–2665479.